Print Friendly, PDF & Email

ത്വം ഹി ബ്രഹ്മൈവ സാക്ഷാത് പരമുരുമഹിമന്നക്ഷരാണാമകാര-
സ്താരോ മംത്രേഷു രാജ്ഞാം മനുരസി മുനിഷു ത്വം ഭൃഗുര്നാരദോഽപി ।
പ്രഹ്ലാദോ ദാനവാനാം പശുഷു ച സുരഭിഃ പക്ഷിണാം വൈനതേയോ
നാഗാനാമസ്യനംതസ്സുരസരിദപി ച സ്രോതസാം വിശ്വമൂര്തേ ॥1॥

ബ്രഹ്മണ്യാനാം ബലിസ്ത്വം ക്രതുഷു ച ജപയജ്ഞോഽസി വീരേഷു പാര്ഥോ
ഭക്താനാമുദ്ധവസ്ത്വം ബലമസി ബലിനാം ധാമ തേജസ്വിനാം ത്വമ് ।
നാസ്ത്യംതസ്ത്വദ്വിഭൂതേര്വികസദതിശയം വസ്തു സര്വം ത്വമേവ
ത്വം ജീവസ്ത്വം പ്രധാനം യദിഹ ഭവദൃതേ തന്ന കിംചിത് പ്രപംചേ ॥2॥

ധര്മം വര്ണാശ്രമാണാം ശ്രുതിപഥവിഹിതം ത്വത്പരത്വേന ഭക്ത്യാ
കുര്വംതോഽംതര്വിരാഗേ വികസതി ശനകൈഃ സംത്യജംതോ ലഭംതേ ।
സത്താസ്ഫൂര്തിപ്രിയത്വാത്മകമഖിലപദാര്ഥേഷു ഭിന്നേഷ്വഭിന്നം
നിര്മൂലം വിശ്വമൂലം പരമമഹമിതി ത്വദ്വിബോധം വിശുദ്ധമ് ॥3॥

ജ്ഞാനം കര്മാപി ഭക്തിസ്ത്രിതയമിഹ ഭവത്പ്രാപകം തത്ര താവ-
ന്നിര്വിണ്ണാനാമശേഷേ വിഷയ ഇഹ ഭവേത് ജ്ഞാനയോഗേഽധികാരഃ ।
സക്താനാം കര്മയോഗസ്ത്വയി ഹി വിനിഹിതോ യേ തു നാത്യംതസക്താഃ
നാപ്യത്യംതം വിരക്താസ്ത്വയി ച ധൃതരസാ ഭക്തിയോഗോ ഹ്യമീഷാമ് ॥4॥

ജ്ഞാനം ത്വദ്ഭക്തതാം വാ ലഘു സുകൃതവശാന്മര്ത്യലോകേ ലഭംതേ
തസ്മാത്തത്രൈവ ജന്മ സ്പൃഹയതി ഭഗവന് നാകഗോ നാരകോ വാ ।
ആവിഷ്ടം മാം തു ദൈവാദ്ഭവജലനിധിപോതായിതേ മര്ത്യദേഹേ
ത്വം കൃത്വാ കര്ണധാരം ഗുരുമനുഗുണവാതായിതസ്താരയേഥാഃ ॥5॥

അവ്യക്തം മാര്ഗയംതഃ ശ്രുതിഭിരപി നയൈഃ കേവലജ്ഞാനലുബ്ധാഃ
ക്ലിശ്യംതേഽതീവ സിദ്ധിം ബഹുതരജനുഷാമംത ഏവാപ്നുവംതി ।
ദൂരസ്ഥഃ കര്മയോഗോഽപി ച പരമഫലേ നന്വയം ഭക്തിയോഗ-
സ്ത്വാമൂലാദേവ ഹൃദ്യസ്ത്വരിതമയി ഭവത്പ്രാപകോ വര്ധതാം മേ ॥6॥

ജ്ഞാനായൈവാതിയത്നം മുനിരപവദതേ ബ്രഹ്മതത്ത്വം തു ശൃണ്വന്
ഗാഢം ത്വത്പാദഭക്തിം ശരണമയതി യസ്തസ്യ മുക്തിഃ കരാഗ്രേ ।
ത്വദ്ധ്യാനേഽപീഹ തുല്യാ പുനരസുകരതാ ചിത്തചാംചല്യഹേതോ-
രഭ്യാസാദാശു ശക്യം തദപി വശയിതും ത്വത്കൃപാചാരുതാഭ്യാമ് ॥7॥

നിര്വിണ്ണഃ കര്മമാര്ഗേ ഖലു വിഷമതമേ ത്വത്കഥാദൌ ച ഗാഢം
ജാതശ്രദ്ധോഽപി കാമാനയി ഭുവനപതേ നൈവ ശക്നോമി ഹാതുമ് ।
തദ്ഭൂയോ നിശ്ചയേന ത്വയി നിഹിതമനാ ദോഷബുദ്ധ്യാ ഭജംസ്താന്
പുഷ്ണീയാം ഭക്തിമേവ ത്വയി ഹൃദയഗതേ മംക്ഷു നംക്ഷ്യംതി സംഗാഃ ॥8॥

കശ്ചിത് ക്ലേശാര്ജിതാര്ഥക്ഷയവിമലമതിര്നുദ്യമാനോ ജനൌഘൈഃ
പ്രാഗേവം പ്രാഹ വിപ്രോ ന ഖലു മമ ജനഃ കാലകര്മഗ്രഹാ വാ।
ചേതോ മേ ദുഃഖഹേതുസ്തദിഹ ഗുണഗണം ഭാവയത്സര്വകാരീ-
ത്യുക്ത്വാ ശാംതോ ഗതസ്ത്വാം മമ ച കുരു വിഭോ താദൃശീ ചിത്തശാംതിമ് ॥9॥

ഐലഃ പ്രാഗുര്വശീം പ്രത്യതിവിവശമനാഃ സേവമാനശ്ചിരം താം
ഗാഢം നിര്വിദ്യ ഭൂയോ യുവതിസുഖമിദം ക്ഷുദ്രമേവേതി ഗായന് ।
ത്വദ്ഭക്തിം പ്രാപ്യ പൂര്ണഃ സുഖതരമചരത്തദ്വദുദ്ധൂതസംഗം
ഭക്തോത്തംസം ക്രിയാ മാം പവനപുരപതേ ഹംത മേ രുംധി രോഗാന് ॥10॥