ശ്രീ മധ്വാചാര്യ കൃത ദ്വാദശ സ്തോത്ര – ഷഷ്ടമസ്തോത്രമ്
അഥ ഷഷ്ഠസ്തോത്രമ് മത്സ്യകരൂപ ലയോദവിഹാരിന് വേദവിനേത്ര ചതുര്മുഖവംദ്യ ।കൂര്മസ്വരൂപക മംദരധാരിന് ലോകവിധാരക ദേവവരേണ്യ ॥ 1॥ സൂകരരൂപക ദാനവശത്രോ ഭൂമിവിധാരക യജ്ഞാവരാംഗ ।ദേവ നൃസിംഹ ഹിരണ്യകശത്രോ സര്വ ഭയാംതക ദൈവതബംധോ ॥ 2॥ വാമന വാമന മാണവവേഷ ദൈത്യവരാംതക കാരണരൂപ ।രാമ…
Read more