നാരായണീയം ദശക 38
ആനംദരൂപ ഭഗവന്നയി തേഽവതാരേപ്രാപ്തേ പ്രദീപ്തഭവദംഗനിരീയമാണൈഃ ।കാംതിവ്രജൈരിവ ഘനാഘനമംഡലൈര്ദ്യാ-മാവൃണ്വതീ വിരുരുചേ കില വര്ഷവേലാ ॥1॥ ആശാസു ശീതലതരാസു പയോദതോയൈ-രാശാസിതാപ്തിവിവശേഷു ച സജ്ജനേഷു ।നൈശാകരോദയവിധൌ നിശി മധ്യമായാംക്ലേശാപഹസ്ത്രിജഗതാം ത്വമിഹാവിരാസീഃ ॥2॥ ബാല്യസ്പൃശാഽപി വപുഷാ ദധുഷാ വിഭൂതീ-രുദ്യത്കിരീടകടകാംഗദഹാരഭാസാ ।ശംഖാരിവാരിജഗദാപരിഭാസിതേനമേഘാസിതേന പരിലേസിഥ സൂതിഗേഹേ ॥3॥ വക്ഷഃസ്ഥലീസുഖനിലീനവിലാസിലക്ഷ്മീ-മംദാക്ഷലക്ഷിതകടാക്ഷവിമോക്ഷഭേദൈഃ ।തന്മംദിരസ്യ…
Read more